Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ജൂലായ്‌ 31ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ജൂലായ്‌ 31ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on July 31

ടാറ്റാ സ്റ്റീല്‍, മാരുതി സുസുകി, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ്‌ 31ന്‌ പ്രഖ്യാപിക്കും.

ഈയാഴ്‌ച 9 ഐപിഒകള്‍ വിപണിയിലെത്തും

ഈയാഴ്‌ച 9 ഐപിഒകള്‍ വിപണിയിലെത്തും

9 IPOs to hit the market this week

ജൂലായ്‌ 30നാണ്‌ അകംസ്‌ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ഐപിഒ സബ്‌സ്‌ക്രിപ്‌ഷന്‍ തുടങ്ങുന്നത്‌. ഓഗസ്റ്റ്‌ ഒന്ന്‌ വരെയായിരിക്കും ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

ഓല ഇലക്‌ട്രിക്‌ ഐപിഒ ഓഗസ്റ്റ്‌ 2 മുതല്‍

ഓല ഇലക്‌ട്രിക്‌ ഐപിഒ ഓഗസ്റ്റ്‌ 2 മുതല്‍

Ola Electric IPO to open for subscription on August 2

പുതിയ ഓഹരികളുടെ വില്‍പ്പന വഴി 5500 കോടി രൂപ സമാഹരിക്കുകയാണ്‌ ലക്ഷ്യം. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി നിലവിലുള്ള ഓഹരിയുടമകളും ഓഹരികള്‍ വില്‍ക്കുന്നുണ്ട്‌.

ജൂലൈയില്‍ ഓഹരി, കടപ്പത്ര വിപണികളിലെ വിദേശനിക്ഷേപം 53,000 കോടി

ജൂലൈയില്‍ ഓഹരി, കടപ്പത്ര വിപണികളിലെ വിദേശനിക്ഷേപം 53,000 കോടി

FPIs pump in Rs 52,910 crore in July

ജൂലായ്‌ 26 വരെ 33,688 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍നടത്തിയത്‌. കടപ്പത്ര വിപണിയില്‍ നിക്ഷേപിച്ചത്‌ 19,223 കോടി രൂപയാണ്‌.

അകംസ്‌ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മ ഐപിഒ നിക്ഷേപത്തിന്‌ അനുയോജ്യമോ?

അകംസ്‌ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മ ഐപിഒ നിക്ഷേപത്തിന്‌ അനുയോജ്യമോ?

Should you subscribe Akums Drugs & Pharmaceuticals Limited IPO?

2021-22നും 2023-24നും ഇടയില്‍ കമ്പനി 6 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. 2021-22ല്‍ 238.09 കോടി രൂപ നഷ്‌ടം നേരിട്ട കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26.8 കോടി രൂപ ലാഭം നേടി.

ചെലവേറിയ വിപണിയില്‍ ഈ ഓഹരി ഇപ്പോഴും ആകര്‍ഷകം

ചെലവേറിയ വിപണിയില്‍ ഈ ഓഹരി ഇപ്പോഴും ആകര്‍ഷകം

This stock is still attractive in an expensive market

പല പൊതുമേഖലാ ഓഹരികളുടെയും വില ഒരു വര്‍ഷത്തിനിടെ പല മടങ്ങ്‌ ഉയര്‍ന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബ്ലൂചിപ്പ്‌ ഓഹരി അത്ര വലിയ മുന്നേറ്റമല്ല നടത്തിയത്‌.

കോള്‍ഗേറ്റ്‌ 6% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

കോള്‍ഗേറ്റ്‌ 6% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with Colgate Palmolive post Q1 result?

എന്‍എസ്‌ഇയില്‍ ഇന്നലെ 3210 രൂപയില്‍ ക്ലോസ്‌ ചെയ്‌ത കോള്‍ഗേറ്റ്‌ പാല്‍മൊലീവിന്റെ ഓഹരി വില ഇന്ന്‌ 3425 രൂപ വരെയാണ്‌ ഉയര്‍ന്നത്‌. ഇത്‌ ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ്‌.

ക്യു1നു ശേഷം ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ എങ്ങോട്ട്‌?

ക്യു1നു ശേഷം ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ എങ്ങോട്ട്‌?

What should investors do with Bharat Electronics post Q1 result?

4105.14 കോടി രൂപയാണ്‌ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ഭാരത്‌ ഇലക്‌ട്രോണിക്‌സിന്റെ വരുമാനം. 19.10 ശതമാനം വരുമാന വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചത്‌.

പിഎന്‍ബി 7% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

പിഎന്‍ബി 7% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

What should investors do with PNB post Q1 result?

എന്‍എസ്‌ഇയില്‍ വെള്ളിയാഴ്‌ച 119.95 രൂപയില്‍ ക്ലോസ്‌ ചെയ്‌ത പിഎന്‍ബിയുടെ ഓഹരി വില ഇന്ന്‌ 128.80 രൂപ വരെയാണ്‌ ഉയര്‍ന്നത്‌. ഏപ്രില്‍ 30ന്‌ രേഖപ്പെടുത്തിയ 142.90 രൂപയാണ്‌ ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില.

ക്യു1നു ശേഷം ഐസിഐസിഐ ബാങ്ക്‌ 2% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു1നു ശേഷം ഐസിഐസിഐ ബാങ്ക്‌ 2% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with ICICI Bank post Q1 result?

11,059 കോടി രൂപയാണ്‌ ഒന്നാം ത്രൈമാസത്തിലെ ഐസിഐസിഐ ബാങ്കിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച്‌ 14.6 ശതമാനം വളര്‍ച്ചയാണ്‌ ലാഭത്തിലുണ്ടായത്‌.

ക്യു1നു ശേഷം ടെക്‌ മഹീന്ദ്ര എങ്ങോട്ട്‌?

ക്യു1നു ശേഷം ടെക്‌ മഹീന്ദ്ര എങ്ങോട്ട്‌?

What should investors do with Tech Mahindra post Q1 result?

എന്‍എസ്‌ഇയില്‍ വെള്ളിയാഴ്‌ച 1530 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടെക്‌ മഹീന്ദ്രയുടെ ഓഹരി വില ഇന്ന്‌ രാവിലെ 1444.25 രൂപ വരെയാണ്‌ ഇടിഞ്ഞത്‌. അതേ സമയം പിന്നീട്‌ ഓഹരി വില 1542 രൂപ വരെ ഉയര്‍ന്നു.

ബജറ്റ്‌ ഗുണകരമാകുന്ന കമ്പനികള്‍

ബജറ്റ്‌ ഗുണകരമാകുന്ന കമ്പനികള്‍

Bridge connecting rural and urban

ബജറ്റ്‌ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കപ്പെട്ടാല്‍ ഈ കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റത്തിന്‌ സാധ്യതയുണ്ട്‌.

നാം സൃഷ്‌ടിക്കുന്നത്‌ ചൂതാട്ടം ഹരമായ ഒരു തലമുറയെയോ?

നാം സൃഷ്‌ടിക്കുന്നത്‌ ചൂതാട്ടം ഹരമായ ഒരു തലമുറയെയോ?

Are we creating a generation of gambling addicts?

ഓഹരി വ്യാപാരത്തില്‍ നിന്ന്‌ എളുപ്പത്തില്‍ ലാഭമുണ്ടാക്കാമെന്ന വ്യാമോഹവുമായി വിപണിയിലേക്ക്‌ പുതുതായി കടന്നുവരുന്നവരില്‍ ഏറിയ പങ്കും ചെറുപ്പക്കാരാണ്‌.

പോര്‍ട്‌ഫോളിയോയില്‍ ഡിഫന്‍സീവ്‌ സെക്‌ടറുകളും ഉള്‍പ്പെടുത്തണം

പോര്‍ട്‌ഫോളിയോയില്‍ ഡിഫന്‍സീവ്‌ സെക്‌ടറുകളും ഉള്‍പ്പെടുത്തണം

Defensive sectors should be included in the portfolio

ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും സ്ഥിരതയോടെ നിലകൊണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വിപണിയിലെ ഹോട്ട്‌സ്റ്റോക്കുകളായി അറിയപ്പെടുന്ന ഓഹരികളില്‍ ലാഭമെടുപ്പ്‌ ദൃശ്യമായി.

Stories Archive
  翻译: