Activate your premium subscription today
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
പോത്തൻകോട്∙ നവീകരണത്തിന്റെ പേരിൽ ഉണ്ടായിരുന്ന നല്ല റോഡു പൊളിച്ച് മെറ്റലും പാകി കരാറുകാരൻ പോയി. രണ്ടര വർഷമായിട്ടും ടാറിങ് നടന്നിട്ടില്ല.മെറ്റലിളകിക്കിടക്കുന്ന റോഡിലൂടെ ഇപ്പോൾ കാൽനടയാത്ര പോലും ദുരിതം. മംഗലപുരം ഗ്രാമ പഞ്ചായത്തിലെ വരിക്കുമുക്ക് - ഇടവിളാകം- സിആർപിഎഫ് റോഡിനാണ് ഈ ഗതികേട്. ഇരു ചക്രവാഹന
ചിറയിൻകീഴ് ∙അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രം അപകട തുരുത്തായി മാറുമ്പോഴും കണ്ടഭാവം നടിക്കാതെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ.കഴിഞ്ഞ ദിവസം രാത്രിയിൽ പുറംകടലിൽ മത്സ്യബന്ധനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ അഴിമുഖത്ത് കടൽച്ചുഴിയിൽപ്പെട്ട് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ജയകുമാർ(53) ബോട്ടിൽ
പുനലൂർ ∙ ശ്രീനാരായണ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – എഐഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലും തുടർന്നു ലാത്തിച്ചാർജും അനിഷ്ട സംഭവങ്ങളും നടന്ന പശ്ചാത്തലത്തിൽ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു.ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസ് ഉണ്ടായിരിക്കില്ലെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ചെങ്കോട്ട ∙ തിരുപ്രംകുണ്ട്രത്തിലും തിരുച്ചെന്തൂരിലും പഴനിയിലും സ്വാമിമലയിലും തിരുത്തണിയിലും പഴമുതിർചോലയിലും (ആറുപടൈ വീടുകളായ 6 ക്ഷേത്രങ്ങൾ) വിവിധ ഭാവങ്ങളിൽ മുരുകൻ വാണരുളുന്നെന്നാണു വിശ്വാസം. അതിലെ പഴനിക്കു സമാനമായ ചെങ്കോട്ട പൻപൊളിയിലെ 500 പടിക്കെട്ടുകളുള്ള തിരുമലൈക്കോവിലിലും മുരുകൻ അനുഗ്രഹം
തിരുവല്ല ∙ മോട്ടർ വാഹനവകുപ്പും ട്രാഫിക് പൊലീസും നടത്തിയ വാഹനപരിശോധനയിൽ 4 മണിക്കൂറിനിടെ കുടുങ്ങിയത് 152 വാഹനങ്ങൾ. പിഴയായി ലഭിച്ചത് 1,36,500 രൂപ.ഇന്നലെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഇടിഞ്ഞില്ലം, കാവുംഭാഗം, കുറ്റൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന.ഡിവൈെസ്പി എസ്.അഷാദിന്റെ നിർദേശപ്രകാരം
കോന്നി ∙ ‘‘പച്ചിലക്കാട്ടിലെ പൈങ്കിളി പാടുന്ന കൊച്ചുനാടാണീ മുതുപേഴുങ്കൽ.. തത്തമ്മ പെണ്ണുങ്ങൾ തത്തിക്കളിക്കുന്ന പൊന്നു നാടാണീ മുതുപേഴുങ്കൽ..ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുംഎല്ലാവരും ഒന്നിച്ചു വാഴുമീ കൊച്ചുഗ്രാമം.’’ അരുവാപ്പുലം പഞ്ചായത്തിലെ ‘മുതുപേഴുങ്കൽ’ എന്ന ഗ്രാമത്തെക്കുറിച്ച് സ്വകാര്യ ബസിൽ
മാവേലിക്കര ∙ സ്ഥിരം അപകട മേഖലയായി പുതിയകാവ്–പ്രായിക്കര റോഡിലെ വളവ്. പ്രായിക്കര ധന്വന്തരി ക്ഷേത്രം മുതൽ പ്രായിക്കര പാലം വരെയുള്ള ഭാഗത്തെ എസ് ആകൃതിയുള്ള വളവാണ് അപകടക്കെണി ഒരുക്കുന്നത്.എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾ കാണാനാകാത്ത വിധം വലിയ വളവ് ആയതിനാലാണ് അപകടം സ്ഥിരമായത്.കഴിഞ്ഞ ആഴ്ച നിയന്ത്രണം
ആലപ്പുഴ ∙ പൊതുതിരഞ്ഞെടുപ്പുകളിലെ പ്രചാരണ രീതികൾ ‘യൂത്തി’നെ കയ്യിലെടുക്കാനായി ന്യൂജെൻ ആയി. അപ്പോൾ യൂത്തിന്റെ തിരഞ്ഞെടുപ്പ് അതുക്കും മേലെ ആകാതെ പറ്റില്ലല്ലോ. ഇന്നലെ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ പ്രചാരണരീതികളില്ലെല്ലാം ജെൻ–സി ടച്ചുണ്ട്. കോളജ് ക്യാംപസുകളിലെ മതിലുകളിലും വഴിയിലെ മരത്തിലുമല്ല,
തലനാട് പഞ്ചായത്തിൽ 24 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ പാറപ്പുറമാണ് അയ്യമ്പാറ. ഓരോ കാലാവസ്ഥയിലും കാഴ്ചകളേറെ കാത്തുസൂക്ഷിക്കുന്ന പ്രദേശം. തലനാട് എൻഎസ്എസ് കരയോഗത്തിന്റെ വകയാണ് ഈ പ്രദേശം. പഞ്ചപാണ്ഡവർ താമസിച്ചിരുന്ന പ്രദേശം എന്ന് ഐതിഹ്യമുള്ള സ്ഥലം. അയ്യപ്പക്ഷേത്രവും ഇവിടെയുണ്ട്. അയ്യന്റെ പാറ അയ്യമ്പാറ
കുമരകം ∙ നെൽക്കൃഷി മേഖലയിൽ ഇനി താരം ഡ്രോൺ. വിതയും ജൈവകീടനാശിനി തളി, വളം (സൂക്ഷ്മമൂലകം) ഇടീലും ഡ്രോൺ പറക്കലിലൂടെ സാധ്യമാകുന്നു. കാർഷിക രംഗത്തെ യന്ത്രവൽക്കരണത്തിലെ ഏറ്റവും പുതിയ അധ്യായമാണ് ഡ്രോൺ ഉപയോഗിച്ചുള്ള കൃഷിപ്പണികൾ. കേരളത്തിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ചു വിത നടത്തുന്നത് കുമരകം കൃഷി വിജ്ഞാന
മറയൂർ ∙മേഖലയിൽ അറ്റകുറ്റപ്പണി നടത്തിയ പൊതുമരാമത്ത് റോഡുകൾ ആഴ്ചകൾക്കുള്ളിൽ തകരുന്നതായി പരാതി. മറയൂർ–കാന്തല്ലൂർ റോഡിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ താൽക്കാലികമായി കുഴികൾ അടച്ചെങ്കിലും മഴക്കാലമായതോടെ വീണ്ടും തകരുകയാണ്. ചില കുഴികൾ അടയ്ക്കാതെ വിട്ടതും പ്രശ്നമായി. വെട്ടുകാട് ഭാഗത്ത് റോഡിന്റെ അരിക് ചേർത്ത്
നെടുങ്കണ്ടം ∙നിർമാണം പുരോഗമിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം ഹൈവേയിൽ ചേമ്പളം- ഇല്ലിപ്പാലത്തിന് സമീപം രോഗികളുമായി എത്തിയ ആംബുലൻസുകൾ റോഡിലെ ചെളിയിൽ താഴ്ന്നു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ആദ്യ ആംബുലൻസും പുലർച്ചെ മൂന്നോടെ മറ്റൊരു ആംബുലൻസുമാണ് ചെളിയിൽ താഴ്ന്നത്. ഹൃദ്രോഗിയായ നെടുങ്കണ്ടം സ്വദേശിയെ കോട്ടയം
അരൂർ∙അന്ധകാരനഴി പൊഴി വീണ്ടും അടഞ്ഞതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വീണ്ടും ദുരിതത്തിലായി. ഏതാനും ദിവസങ്ങളായി കടൽക്കയറ്റത്തിൽ മണ്ണു ഭാഗികമായി അടിഞ്ഞതോടെ പൊഴിയിലെ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിരുന്നു. ഇന്നലെ പൊഴി പൂർണമായും അടഞ്ഞു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിലാണ് അന്ധകാരനഴിയിൽ മണ്ണു
മൂവാറ്റുപുഴ∙ വ്യാപാര സമുച്ചയത്തിൽ പൊടുന്നനെ കൂട്ടമായി എത്തിയ വൻ തേനീച്ച കൂട്ടം നഗരത്തിൽ പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെയാണു വൻ തേനീച്ച കൂട്ടം മൂവാറ്റുപുഴ– തൊടുപുഴ റോഡിലെ നിർമല സെന്റർ ഷോപ്പിങ് കോംപ്ലക്സിലേക്ക് ഇരച്ചെത്തിയത്. ഇവിടെയുള്ള വ്യാപാര ശാലയുടെ ഷട്ടറിനു മുകളിൽ കൂട്ടമായി ഇവ സ്ഥാനം
എളവള്ളി ∙ പറയ്ക്കാട് ചേലൂർക്കുന്ന് അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിനകത്തെ 6 ഭണ്ഡാരങ്ങളാണ് കുത്തി പൊളിച്ച് കവർച്ച നടത്തിയത്. ഏകദേശം 1,50,000 രൂപ മോഷണം പോയതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.പ്രസിഡന്റ് സനൽ കുന്നത്തുള്ളി പൊലീസിൽ പരാതി നൽകി. പാവറട്ടി പൊലീസ് സ്ഥലത്തെത്തി. ക്ഷേത്രത്തിൽ
ഒല്ലൂക്കര ∙ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂക്കര സ്പെഷൽ വില്ലേജ് ഓഫിസർ മുറ്റിച്ചൂർ പടിയത്ത് ഓലക്കോട്ടിൽ വീട്ടിൽ പി.എ.പ്രസാദ്(45), വില്ലേജ് അസിസ്റ്റന്റ് പുറനാട്ടുകര പൊങ്ങാക്കോട്ടിൽ ആശിഷ്(36) എന്നിവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. മണ്ണുത്തി പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം
പാലക്കാട് ∙ ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പാലക്കാട് ആവേശകരമായ ത്രികോണ മത്സരത്തിലേക്ക്. തിളക്കം കൂട്ടി സീറ്റ് നിലനിർത്താൻ യുഡിഎഫ് ശ്രമിക്കുമ്പോൾ പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. എന്നാൽ ഇത്തവണത്തെ അട്ടിമറി രാഷ്ട്രീയ നീക്കം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. പാർട്ടി
പാലക്കാട് ∙ വികസനത്തുടർച്ചയ്ക്കു വോട്ടും പിന്തുണയും തേടിയാണു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം. മണ്ഡലത്തിലുടനീളം സാന്നിധ്യം അറിയിച്ചു പരമാവധി പേരെ നേരിൽക്കണ്ടാണു വോട്ടഭ്യർഥന.പാലക്കാട് മുൻ എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലും ഒപ്പമുണ്ട്. മണ്ഡലത്തിൽ ഷാഫി പറമ്പിൽ നടപ്പാക്കിയ
തിരൂർ ∙ ഹോൺ മുഴക്കിയിട്ടും പാളത്തിൽ നിന്ന് കുട്ടികൾ മാറി കൊടുക്കുന്നില്ലെന്നു ലോക്കോ പൈലറ്റുമാരുടെ പരാതി. സ്കൂളിൽ നേരിട്ടെത്തി വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ആർപിഎഫ്.താനൂരിലെ സ്കൂൾ വിദ്യാർഥികളാണ് അപകടകരമായ രീതിയിൽ പാളങ്ങളിലിറങ്ങി നടക്കുന്നതായി ലോക്കോ പൈലറ്റ് പരാതിപ്പെട്ടത്. ട്രെയിൻ വരുന്നതു
മലപ്പുറം ∙ സെവൻസ് ടീമായ ഏഷ്യൻ യൂത്ത് ക്ലബ്ബിനെ (എവൈസി ഉച്ചാരക്കടവ്) കെഡിഎസ് കിഴിശ്ശേരിക്കു കൈമാറിയതിനെതിരെ ഭാരവാഹികൾ. ടീമിന്റെ മാനേജരായിരുന്ന ഹസൻ കൊല്ലാരൻ, അസിസ്റ്റന്റ് മാനേജർ ഷറഫുദ്ദീൻ, സെവൻസ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് 25 ലക്ഷം രൂപയ്ക്കു എവൈസിയെ കെഡിഎസ് കിഴിശ്ശേരിക്കു
നാദാപുരം∙ ഒന്നര മാസം മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ വരവിനെ തുടർന്ന് ഓട്ടയടച്ച് ടാർ പൂശിയ നാദാപുരം കുറ്റ്യാടി സംസ്ഥാന പാത വീണ്ടും ചെളിക്കുളമായി.വാഹനങ്ങൾ റോഡിൽ താഴുന്നതും മറിയുന്നതും മറ്റ് അപകടങ്ങളും പതിവായെങ്കിലും മഴ തുടരുന്നതിനാൽ ഒരു പ്രവൃത്തിയും റോഡിൽ ഇപ്പോൾ നടത്താൻ കഴിയില്ലെന്നാണ്
അഴിയൂർ∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി അഴിയൂർ തീരദേശ മേഖലയിൽ വെള്ളം കയറി. കടലിൽ ഉയർന്ന തിരമാലകൾ രൂപപ്പെട്ട് വെള്ളം തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. അഴിയൂർ അണ്ടിക്കമ്പനി നടുത്തോട്ടിലേക്കും അഞ്ചാംപീടിക കീരിത്തോട്ടിലേക്കും വെള്ളം ഒഴുകി എത്തി തോടിന്റെ ഇരുകരകളിലും ഉള്ള
കൽപറ്റ ∙ ബിജെപി ജില്ലാ നേതൃത്വം നിർദേശിച്ച പേരുകളിൽ ഏറ്റവും അവസാനത്തെയാളായി ഇടംപിടിച്ച മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസ് വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം കൂടി പൂർത്തിയായതോടെ വയനാട്ടിൽ മത്സരചിത്രവും തെളിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി
കൽപറ്റ ∙ പ്രിയങ്ക ഗാന്ധിക്ക് വൻ സ്വീകരണം നൽകാനൊരുങ്ങി യുഡിഎഫ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി 23നാണു പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുക. രാവിലെ 11ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിക്കുന്ന റോഡ് ഷോയിൽ പ്രിയങ്കയ്ക്കൊപ്പം രാഹുൽഗാന്ധിയുമുണ്ടാകും. ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപം വരെ
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേരിൽ നിന്നു മൊഴിയെടുത്തു. യോഗശേഷം എഡിഎമ്മിനെ ഔദ്യോഗിക വാഹനത്തിൽ ഇറക്കിയതായി പറയുന്ന മുനീശ്വരൻ കോവിൽ പരിസരം,
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്യാൻ തയാറാകാതെ പൊലീസ് ഒളിച്ചു കളി നടത്തുകയാണെന്നും യോഗം
പെരിയ ∙ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ യൂണിയൻ നോർത്ത് സോൺ കലോത്സവത്തിൽ ഹാട്രിക് കിരീടം ഉറപ്പിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. കലോത്സവത്തിന് ഇന്ന് തിരശീല വീഴാനിരിക്കെ മെഡിക്കൽ കോളജ് ബഹുദൂരം (142 പോയിന്റ്) മുന്നിലാണ്. കണ്ണൂർ ഗവ. ആയുർവേദ കോളജും (60 പോയിന്റ്), കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജുമാണ്
പെരിയാട്ടടുക്കം ∙ ദേശീയപാത വികസനം നടക്കുന്ന ചെരുമ്പയിൽ സഞ്ചാരപാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പ്രതിഷേധം ശക്തമായതോടെ കലക്ടർ കെ.ഇമ്പശേഖർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.ചെരുമ്പ ജുമാ മസ്ജിദിനു സമീപത്തെ റോഡ് നിർമാണം താൽക്കാലികമായ നിർത്തിവയ്ക്കാനും ഇവിടെ അടിപ്പാതയുടെയും ഫുട് ഓവർ