ADVERTISEMENT

Activate your premium subscription today

തിരുവനന്തപുരം:വഞ്ചിയൂർ അത്താണി ലെയിൻ (എആർഎ 127) ലക്ഷ്മി ഭവനിൽ ബി.സുലോചന (86) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.രമേശൻ. മകൾ: അഡ്വ.ആർ.എസ്.ജ്യോതി ലക്ഷ്മി. സഞ്ചയനം ചൊവ്വ 8ന്.

വെള്ളറട:കൈതൊട്ടുമൂല ശ്രീവിലാസത്തിൽ സുന്ദരേശൻ നായർ (87) അന്തരിച്ചു. ഭാര്യ: പരേതയായ മഹേശ്വരി അമ്മ. മക്കൾ: ജയലതകുമാരി, ശ്രീകുമാർ, ജയലക്ഷ്മി, ശുഭകുമാരി. മരുമക്കൾ: മോഹനൻ നായർ, മണികണ്ഠൻ നായർ, ദിവ്യ ശ്രീകുമാർ, പരേതനായ ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴം 8.30ന്.

വട്ടപ്പാറ:കുന്നംപാറ തടത്തരികത്ത് വീട് സുരേഷ് ഭവനിൽ എൽ.ദാക്ഷായണി (78) അന്തരിച്ചു. മക്കൾ: എസ്.വിജയൻ, എസ്.രമണി, എസ്.സുരേഷ്. മരുമക്കൾ: ഗീത, അമ്പിളി, പരേതനായ പാലയ്യൻ. സഞ്ചയനം തിങ്കൾ 9.15ന്.

ബാലരാമപുരം:വെടിവച്ചാൻകോവിൽ ചാത്തലംപാട്ട്കോണം എസ്‌വി ഭവനിൽ വിജയമ്മ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ശശിധരൻ. മക്കൾ: വി.എസ്.സുരേഷ് കുമാർ, വി.എസ്.അനിൽ കുമാർ, വി.ഗീത. മരുമക്കൾ: ലസിതാറാണി, ഷീജ, പരേതനായ രാജു. സഞ്ചയനം ഞായർ 8.30ന്.

പുലകൽകോണം:മുണ്ടനാട് അർച്ചനയിൽ അമ്മുക്കുട്ടി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: ഡോ.വിജയകുമാരൻ നായർ (മുൻ ഡയറക്ടർ, ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, കേരള പൊലീസ്), കൃഷ്ണകുമാരി (റിട്ട. അധ്യാപിക), വിജയകുമാരി അമ്മ, ശ്രീകണ്ഠൻ നായർ (റിട്ട. എസ്ഐ), ശ്രീകല (വാർഡ് മെംബർ, വെള്ളറട ഗ്രാമപഞ്ചായത്ത്), ലേഖ (പ്രധാനാധ്യാപിക, വ്യാസ വിദ്യാലയം). മരുമക്കൾ: എസ്.ശശികല, കെ.രവീന്ദ്രൻ നായർ (റിട്ട. എസ്ഐ), എ.അഞ്ജന (അധ്യാപിക), ഇ.രാധാകൃഷ്ണൻ നായർ, കെ.പി.പ്രകാശ് (റിട്ട. ഹാർബർ), പരേതനായ പ്രഭാകരൻ നായർ. സഞ്ചയനം 27ന് രാവിലെ 9ന്.

മൊട്ടമൂട്:തലയ്ക്കോട്ടുകോണം പണയിൽ വീട്ടിൽ ബി.തുളസീധരൻ (65) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: അഭിജിത്, അഖിൽജിത്. സഞ്ചയനം ചൊവ്വ 8.30ന്.

വെങ്ങാനൂർ:പനങ്ങോട് ആർകെഎൻ റോഡിൽ കളപ്പുരയ്ക്കൽ വീട്ടിൽ ജി.ശശിധരൻ നായർ (68) അന്തരിച്ചു. ഭാര്യ: ബി.രമാദേവി. മക്കൾ: എസ്.ആർ.ശ്രീജിത്ത്, എസ്.ആർ.വിഷ്ണു. മരുമക്കൾ: രാജി, സൂര്യ. സഞ്ചയനം വ്യാഴം 8ന്.

തേമ്പാമുട്ടം:തലയൽ കെവിഎൽപിഎസിനു സമീപം അഭിലാഷ് ഭവനിൽ വി.രവീന്ദ്രൻ (67) അന്തരിച്ചു. ഭാര്യ: ആർ.ലൈലകുമാരി. മക്കൾ: രമ്യ, അഭിലാഷ്, ദിവ്യ. മരുമക്കൾ: സജികുമാർ, രമ്യ, രജു. സഞ്ചയനം തിങ്കൾ 9.05ന്.

വർക്കല:മേൽവെട്ടൂർ പറങ്കിമാംവിള വീട്ടിൽ രാജപ്പൻ ചെട്ടിയാർ (മണിയൻ–85) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന്. ഭാര്യ: പൊന്നമ്മ. മക്കൾ: സുനിൽകുമാർ, സുനിതകുമാരി, അനി. മരുമക്കൾ: ജിജ, ഷീബ, പരേതനായ ചന്ദ്രൻ.

വർക്കല:കുരയ്ക്കണ്ണി പാറയിൽ രേവതി വീട്ടിൽ ശശികുമാർ (60) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: ലീന. മക്കൾ: ബിനോയ്, ഗോകുൽ.

നെടുമങ്ങാട്:റിട്ട. മെക്കാനിക്കൽ സൂപ്രണ്ട് മുക്കോലയ്ക്കൽ (എസ്ആർഎ ഇ-167) ശിവ നിവാസിൽ ബി.കുഞ്ഞുകൃഷ്ണപിള്ള (90) അന്തരിച്ചു. സംസ്കാരം ഇന്ന് ‌10ന്. ഭാര്യ: പരേതയായ ആർ.സരസ്വതി അമ്മ. മക്കൾ: രാജേഷ്, രമ്യ. മരുമക്കൾ: ദീപ്തി, പ്രശാന്ത്.

നെടുമങ്ങാട്:വേവറ വീട്ടിൽ എൻ.ഭാസ്കരൻ നായർ (84) അന്തരിച്ചു. ഭാര്യ: ബി.വിജയമ്മ. മക്കൾ: ബി.വി.സുഭാഷ് കുമാർ (റിട്ട. സിആർപിഎഫ്), ബി.വി.സുമ കുമാരി, ബി.വി.സുധീഷ് കുമാർ (കെഎസ്ഇബി), ബി.വി.ശ്രീജ കുമാരി, ബി.വി.സുനിൽ കുമാർ (വിമുക്തഭടൻ). മരുമക്കൾ: കെ.കൃഷ്ണ കുമാരി, വി.ശിവൻകുട്ടി, ആർ.സജിത കുമാരി, എസ്.രവികുമാർ, എൽ.ആശ. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:കരമന ദുർഗ നഗർ (ടിസി 20/1029/3, ഡിഎൻആർഎ 50എ)ൽ റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ ഇശക്കിമാടൻ ചെട്ടിയാർ (മണി–76) അന്തരിച്ചു. ഭാര്യ: കലാവതി. മക്കൾ: സന്തോഷ് കുമാർ, മഹേഷ് കുമാർ, മഞ്ജു, രമേഷ് കുമാർ. മരുമക്കൾ: കൃപലക്ഷ്മി, ദീപികറാണി, സുനിൽ ബാലൻ, ഗീതുമോൾ. മരണാനന്തര ചടങ്ങ് 31ന് രാവിലെ 11ന്.

നെടുമങ്ങാട്:ആട്ടുകാ‍ൽ കോതകുളങ്ങര ഉഷാവിലാസത്തിൽ ലളിതമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: ഉഷാകുമാരി, ഷിബു കുമാർ, സജികുമാർ (ആനാട് ഫാർമേഴ്സ് ബാങ്ക്). മരുമക്കൾ: എം.സന്ധ്യ, എസ്.ആർ.സന്ധ്യ (മുത്തൂറ്റ് ബാങ്ക്), പരേതനായ ശശിധരൻ നായർ. സഞ്ചയനം വ്യാഴം 8.30ന്.

നെടുമങ്ങാട്:മഞ്ച പത്താംകല്ല് തടത്തരികത്തു വീട്ടിൽ രാധ (66) അന്തരിച്ചു. ഭർത്താവ്: പരേതനായ നടരാജൻ. മക്കൾ: ശൈലജ, ബീന, ബിജു. മരുമക്കൾ: സാജു, രജനി, പ്രിയദർശിനി. സഞ്ചയനം ചൊവ്വ 8.30ന്.

അരുവിക്കര:കൂരംകോണം വിനോദ് ഭവനിൽ ഒ.ഉഷാകുമാരി (59) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാബു. മക്കൾ: വിനോദ് ബാബു (സിആർപിഎഫ്), യു.വിജിത (സർവേ ആൻഡ് ലാൻഡ് റിക്കാർഡ്), യു.വിദ്യ (ഇൻഫർമേഷൻ കേരള മിഷൻ). മരുമക്കൾ: അശ്വതി (നഴ്സ്, യുകെ), ശിവകുമാർ (സർവേ ആൻഡ് ലാൻഡ് റിക്കാർഡ്), രാജീവ് (ബിസിനസ്). സഞ്ചയനം ചൊവ്വ 8.30ന്.

കല്ലറ:കുറുമ്പയം മുരളീ മന്ദിരത്തിൽ വാസുദേവൻ പിള്ള (91) അന്തരിച്ചു. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: മുരളീധരൻ നായർ, ഷൈലജ കുമാരി. മരുമക്കൾ: ശ്രീലത, സുകുമാരൻ നായർ. സഞ്ചയനം വ്യാഴം 9ന്.

ചിറയിൻകീഴ്:വേങ്ങോട് ഐക്കുട്ടിക്കോണം ചിറക്കര വീട്ടിൽ സതീശൻ നായർ (60) അന്തരിച്ചു. ഭാര്യ: ശോഭനകുമാരി. മക്കൾ: റിജി, പുലരി. മരുമക്കൾ: അശ്വതി, മുരളി. സഞ്ചയനം വ്യാഴം 9.30ന്.

മുടപുരം:അണ്ടൂർ കുറക്കട മീന ഭവനിൽ പത്മാവതി അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണ പിള്ള. മക്കൾ: വത്സലകുമാരി, ജയചന്ദ്രൻ നായർ, ജയരാജ്, ജയകുമാർ, മീനാകുമാരി. മരുമക്കൾ: അമ്പിളി, അജിമോൾ, അനിതകുമാരി, പരേതരായ മണികണ്ഠൻ നായർ, പ്രതാപൻ നായർ. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:മണക്കാട് കുര്യാത്തി (ടിസി 41/1095/1, എആർഡബ്ല്യുഎ 143) കമല വിലാസിൽ ബി.രവീന്ദ്രൻ നായരുടെ മകൾ എൽ.ആർ.ഷീബാകുമാരി (48) അന്തരിച്ചു. ഭർത്താവ്: കെ.സുരേഷ് കുമാർ (കെഎസ്ആർടിസി). മകൻ: എസ്.നിഖിൽ. സഞ്ചയനം വ്യാഴം 8ന്.

വിതുര:ചേന്നൻപാറ കുന്നുംപുറം സുമ ഭവനിൽ കെ.ഷൺമുഖം പിള്ള (86) അന്തരിച്ചു. ഭാര്യ ലക്ഷ്മി. മക്കൾ: എസ്.കുമാര സ്വാമി, എസ്.ചന്ദ്രശേഖർ, ശാന്തി, എസ്.സുരേഷ്, എസ്.സുമതി. മരുമക്കൾ: മുരുകേശ്വരി, സരിത, ജി.മോഹൻ ദാസ്, കനകവള്ളി, എ.ശുസീന്ദ്രൻ. സഞ്ചയനം നാളെ 9ന്.

തിരുവനന്തപുരം:നിറമൺകര വടക്കേ ആനന്ദമൂല മുള്ളംപള്ളി വീട്ടിൽ നാഗേന്ദ്രൻ (62) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: മനോജ്, വിനു, മീര, അനീഷ്. മരുമക്കൾ: ജിജു, രേഷ്മ, പരേതയായ വിശാലാക്ഷി. സഞ്ചയനം ചൊവ്വ 8.30ന്.

പാറശാല:കാരോട് മാറാടി തുളസി ഭവനിൽ ആർ. രാധാകൃഷ്ണൻ (64) അന്തരിച്ചു. ഭാര്യ: എൽ.പ്രഭ കുമാരി. മക്കൾ: ആർ.പി.അഖില, ആർ.പി.അഖിലേഷ്. മരുമകൻ: ജി.എസ്.സുദീഷ്. സഞ്ചയനം വ്യാഴം 9ന്.

അമരവിള:കണ്ണംകുഴി കരിയിൽതോട്ടം വീട്ടിൽ എൻ.എസിലി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോൺസൺ. മക്കൾ: ജെ.ഇ.സാം ബ്രിസ്റ്റില്ല, സാം ബ്രിസ്റ്റിൻ, സാം ബ്രിജ്ഡ്, സാം ബ്രിൽജിയേഴ്സ്, സാം സുനിൽ. മരുമക്കൾ: പാലയ്യൻ, സജി, അജിത ക്രിസ്പിൻ, ജയരാജ്, ബീന. അനുസ്മരണ ശുശ്രൂഷ ഇന്ന് 2ന്.

വിഴിഞ്ഞം:കടയ്ക്കുളം പ്ലാവിള വീട്ടിൽ കെ.സുശീല അമ്മ (95) പുന്നക്കുളം ശംഖോലിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8.30ന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ പി.ശ്രീധരൻ നായർ. മക്കൾ: സതീഷ് ചന്ദ്രൻ നായർ, ഗീതകുമാരി, സുദർശനകുമാർ, വിജയകുമാർ (എൽഐസി), സിന്ധുദേവി. മരുമക്കൾ: പത്മകുമാരി, ജയകുമാർ, സജിത, സുകുമാരൻ നായർ, പരേതയായ ബിന്ദുദേവി. സഞ്ചയനം 27ന് രാവിലെ 8.30ന്.

കോവളം:പാച്ചല്ലൂർ (ആർകെ നിവാസ്) കൃഷ്ണയിൽ ഭാർഗവി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ആർ.കെ.നായർ. മക്കൾ: ബി.ജയലക്ഷ്മി, കെ.ജയകൃഷ്ണൻ. മരുമക്കൾ: ആർ.മഞ്ജു, പരേതനായ കെ.മുരളീധരൻ നായർ. സഞ്ചയനം വ്യാഴം 8ന്.

വക്കം:രണ്ടാം വാർഡിൽ മണക്കാട് വീട്ടിൽ റിട്ട.ടൗൺപ്ലാനിങ് ഓഫിസ് ജീവനക്കാരി എം.രാജലക്ഷ്മി (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭർത്താവ്: പരേതനായ വരമ്പിൽ വി.സുഗതൻ (വിമുക്തഭടൻ) മക്കൾ: എസ്.അജിത്, എസ്.അശോക്. മരുമക്കൾ: വി.ലാലി, എസ്.സഹിത.

തിരുവല്ലം:മുക്കണ്ണൻ വിളയിൽ പി.സുശീല (77) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് മുട്ടത്തറ മോക്ഷ കവാടത്തിൽ. ഭർത്താവ്: പി.സോമൻ. മക്കൾ:എസ്.ശ്രീകുമാരി, എസ്.വിക്രമൻ. മരുമക്കൾ: മണിയൻ, ഷീജ. സഞ്ചയനം ബുധൻ 8.30ന്.

കുന്നത്തുകാൽ:കൂട്ടക്കുഴി ലക്ഷ്മി ഭവനിൽ കൃഷ്ണപണിക്കർ (100) അന്തരിച്ചു. ഭാര്യ: ലക്ഷ്മി ഭായി. മക്കൾ: ആനന്ദലക്ഷ്മി, ചന്ദ്രബാബു, ശിശുബാലൻ, സേതുകുമാർ. മരുമക്കൾ: ഷഹില, ബ്യുല, ആർച്ച, പരേതനായ പ്രതീപ്കുമാർ. സഞ്ചയനം വ്യാഴം 9ന്.

കാരയ്ക്കാമണ്ഡപം:നടുവത്ത് പ്ലാവിള വീട്ടിൽ ഉണ്ണിരാജ് (67) അന്തരിച്ചു. ഭാര്യ: ലീലാമണി. മക്കൾ: ടിനുരാജ്, മേരി, ലീമരാജ്. മരുമക്കൾ: ഷൈജു, ലിയോൻ, ബിനോയ് സി.ജോൺ.

പള്ളിച്ചൽ:പകലൂർ കിഴക്കേക്കര വീട്ടിൽ സരോജിനി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സാവിത്രി, വിജയകുമാർ, പരേതനായ ശശി. മരുമക്കൾ: സരസ്വതി, പരേതരായ രാധ, ലാസർ. സഞ്ചയനം വ്യാഴം 8.30ന്.

കോവളം:മുക്കോല മൂടുപാറ വിളയിൽ കെ.തങ്കമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭർത്താവ്: പരേതനായ ദിവാകരൻ. മകൻ: ഡി.അജി. മരുമകൾ: ജി.ജീന.

ഉറിയാക്കോട്:കണ്ണമ്പള്ളി ലൂർദ് ഭവനിൽ ആർ.ലൂയിസാൾ (83) അന്തരിച്ചു. ഭർത്താവ്: ജി.വിൻസന്റ്. മക്കൾ: ഫാ. വി.എൽ.പോൾ (നെയ്യാറ്റിൻകര രൂപത), വി.എൽ.ജോയി. മരുമകൾ: അനിത. അനുസ്മരണ ശുശ്രൂഷ നാളെ 8ന് കൊണ്ണിയൂർ അമ്മ ത്രേസ്യ ദേവാലയത്തിൽ.

കട്ടച്ചൽക്കുഴി:കോട്ടാക്കോണം തെക്കുംകര പുത്തൻ വീട്ടിൽ എൻ.സോമൻ (76) അന്തരിച്ചു. ഭാര്യ: ജി.ചെറുപുഷ്പം. മക്കൾ: പുഷ്പ ബിന്ദു, പുഷ്പ ഇന്ദു. മരുമക്കൾ: ധൻജിത് മോഹൻ, ആർ.വിശ്വനാഥൻ. അനുസ്മരണ ശുശ്രൂഷ ചൊവ്വ 8ന് മംഗലത്തുകോണം സെന്റ് അലോഷ്യസ് ദേവാലയത്തിൽ.

തിരുവനന്തപുരം:മുട്ടത്തറ കെബിഎസി ലെയിൻ കൂറ്റുവിളാകത്ത് വീട്ടിൽ നടരാജൻ ആശാരിയുടെ മകൻ എൻ.ഷിബുകുമാർ (ഉണ്ണി–49) നേമം ഊക്കോട് തോപ്പുമുക്ക് ഉദിയംപറ വീട്ടിൽ അന്തരിച്ചു. ഭാര്യ: നിഷ. മക്കൾ: ഹരികൃഷ്ണൻ, ലാൽ കൃഷ്ണൻ. സഞ്ചയനം വെള്ളി 9ന്.

തിരുവനന്തപുരം:കോട്ടയ്ക്കകം വടക്കേ നട (യുആർഎ 26)ൽ ദേവസ്വം ബോർഡ് റിട്ട. ജീവനക്കാരൻ സുബ്രഹ്മണ്യൻ പോറ്റി (64) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: മഹേഷ്, വിഷ്ണു. മരുമകൾ: ഭാഗ്യലക്ഷ്മി.

പള്ളിക്കൽ:പനപ്പാംകുന്ന് രാജേന്ദ്ര വിലാസത്തിൽ കുഞ്ഞുലക്ഷ്മി അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ സദാശിവൻ ഉണ്ണിത്താൻ. മക്കൾ: രാജൻ, ഉണ്ണിക്കൃഷ്ണൻ, മിനി, മായ. മരുമക്കൾ: ബീന, സന്ധ്യ, വിജയൻ കുറുപ്പ് (നടക്കൽ സർവീസ് സഹകരണ ബാങ്ക്), രഞ്ജിത്. സഞ്ചയനം ബുധൻ 8ന്.

തിരുവനന്തപുരം:ആറ്റുകാൽ വലിയ കിഴക്കതിൽ ദേവകി (75) അന്തരിച്ചു. ഭർത്താവ്: സോമൻ. മക്കൾ: ബിന്ദു, ബീന, ബിജി. മരുമക്കൾ: ബാലകൃഷ്ണൻ, സുദർശനൻ, വിജയൻ. സഞ്ചയനം ചൊവ്വ 9ന്.

ചുള്ളിമാനൂർ:മന്നൂർക്കോണം പേരിലാ കൊച്ചു കരിക്കകം തടത്തരികത്ത് വീട്ടിൽ സരസ്വതി അമ്മ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: സുനിൽ കുമാർ, സനൽ കുമാർ, ബിന്ദു, ദീപു, ദിനി. മരുമക്കൾ: സംഗീത, ഉദയകുമാർ, സതീശൻ.

പോത്തൻകോട്:കാട്ടായിക്കോണം തെങ്ങുവിള കിടങ്ങുവിള വീട്ടിൽ ജി.എസ്.സിമിജ (43) അന്തരിച്ചു. ഭർത്താവ്: വിജയകുമാർ. മക്കൾ: വി.എസ്.വിജിത്ത്, വി.എസ്.ശിവജിത്ത്. സഞ്ചയനം നാളെ 7ന്.

പോത്തൻകോട്:ചേങ്കോട്ടുകോണം സ്വാമിയാർമഠം ഗാന്ധിനഗർ കുളക്കോട്ടുകോണത്ത് വീട്ടിൽ ബേബി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഡൊമിനിക്, ബിനു കുമാരി, അനിൽകുമാർ. മരുമക്കൾ: അൽഫോൺസ, ജയൻ വിൽസൺ. അനുസ്മരണ ശുശ്രൂഷ ബുധൻ 11ന്.

കാഞ്ഞിരംകുളം:പൊട്ടക്കുളം എംഎസ് നിവാസിൽ എം.മോഹനൻ (63) അന്തരിച്ചു. ഭാര്യ: കെ.ശകുന്തള. മക്കൾ: അഭിഷ, അനീഷ. മരുമക്കൾ: പ്രവീൺ, വിമൽരാജ്. അനുസ്മരണ ശുശ്രൂഷ നാളെ 9ന്.

തിരുവനന്തപുരം:ശ്രീകണ്ഠേശ്വരം (സ്വര 93)ൽ ഡി.പരമേശ്വരൻ (64) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് മണക്കാട് പുത്തൻകോട്ട രുദ്രഭൂമിയിൽ. ഭാര്യ: കെ.കെ.മുത്തുലക്ഷ്മി (റിട്ട. ദൂരദർശൻ കേന്ദ്രം, തിരുവനന്തപുരം). മകൾ: അശ്വതി (അയർലണ്ട്).

വട്ടിയൂർക്കാവ്:കരിമൺകുളം പുളിവിളാകത്തു പുത്തൻ വീട്ടിൽ ടി.രാജൻ (62) അന്തരിച്ചു. ഭാര്യ: പരേതയായ ബീന. മക്കൾ: അഖിൽരാജ്, നിഖിൽരാജ്, കൃപരാജ്. സഞ്ചയനം വ്യാഴം 8ന്.

തിരുവനന്തപുരം:നന്തൻകോട് കീർത്തി ലെയിൻ (എൻസിആർഎ 5എ) സോജാ നിലയത്തിൽ ശാന്താഭായി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ചിത്രസേനൻ. മക്കൾ: സോജാ സേനൻ, ഷീബാ സേനൻ, ഷിബു സേനൻ, ഷീല സേനൻ. മരുമക്കൾ: ഡി.ഹേമന്ത് ലാൽ, കെ.പി.റാണി, ടി.ബിനുലാൽ. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:തമലം (കെആർആർഎ 296ബി) ദേവപ്രയാഗിൽ ടി.കമലമ്മാൾ (69) അന്തരിച്ചു. ഭർത്താവ്: കെ.ഭഗവതീശ്വര അയ്യർ (റിട്ട. ഗവ.പ്രസ്). മക്കൾ: ബി.കൃഷ്ണകുമാർ, ബി.അനന്തകൃഷ്ണൻ. മരുമകൾ: പി.ജി.വർഷ.

തിരുവനന്തപുരം:ആനയറ വടക്കേ വിളാകത്ത് പുത്തൻ വീട്ടിൽ ചന്ദ്രശേഖരൻ തമ്പിയുടെയും ലളിത തമ്പിയുടെയും മകൻ ഓഡിറ്റർ (50) അന്തരിച്ചു. പത്മനാഭപുരം പാലസ് കുടുംബാംഗമാണ്.

ചെറിയകൊണ്ണി:പ്രവീൺ സദനത്തിൽ ബി.പങ്കജാക്ഷിയമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: പി.ഓമനയമ്മ, സി.ശശിധരൻ നായർ, പി.സത്യഭാമ, പി.ഗീതാകുമാരി. മരുമക്കൾ: കെ.ശാന്തകുമാരി, എം.രവീന്ദ്രൻ നായർ, ആർ.ശ്രീധരൻ നായർ, പരേതനായ സി.പ്രഭാകരൻ നായർ. സഞ്ചയനം വ്യാഴം 8ന്.

വർക്കല:അയിരൂർ കണിയാൻവിള വീട്ടിൽ വി.ധർമ്മശീലൻ (72) അന്തരിച്ചു. ഭാര്യ: ബീന ധർമ്മശീലൻ. മക്കൾ: ബിന്നി, ഡിന്നി, ദിവ്യ. മരണാനന്തര ചടങ്ങ് ചൊവ്വ 8ന്.

കാരയ്ക്കാമണ്ഡപം:മുതുവള്ളി തുണ്ടുവിളാകത്തു വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ ആശാരിയുടെ മകൻ എസ്.ബാബുരാജ് (54) അന്തരിച്ചു. ഭാര്യ: ആർ.ചിത്ര. മക്കൾ: ബി.എസ്.ഗൗരിശങ്കർ, ബി.എസ്.ആദിശങ്കർ. സഞ്ചയനം ബുധൻ 8ന്.

ശ്രീകാര്യം:ഇടവക്കോട് കാമുകറപൊറ്റ പുത്തൻ വീട്ടിൽ കെ.സുകുമാരൻ (95) അന്തരിച്ചു. ഭാര്യ: പരേതയായ കെ.വനജാക്ഷി. സഞ്ചയനം ബുധൻ 8.30ന്.

വട്ടപ്പാറ:കഴുനാട് സായി ശ്രുതിയിൽ വിമുക്തഭടൻ പി.അപ്പുക്കുട്ടൻ നായർ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: എൽ.ശാന്താബായി അമ്മ. മക്കൾ: എ.എസ്.അജിത, എ.ആർ.വിനോദ്. മരുമക്കൾ: സി.ശശിധരൻ നായർ, പരേതയായ പി.വി.ശ്രീകല. സഞ്ചയനം 27ന് രാവിലെ 9ന്.

തിരുവനന്തപുരം:മെഡിക്കൽ കോളജ് പുതുപ്പള്ളി ലൈൻ (പിആർഎ 51) വടക്കേ വീട്ടിൽ രാമചന്ദ്രൻ നായർ (69) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രാധാകൃഷ്ണൻ, രമാദേവി. മരുമക്കൾ: പ്രിയ, സുകുമാരൻ നായർ.

പോത്തൻകോട്:നന്നാട്ടുകാവ് ആർഎസ് ഭവനിൽ പി.സരോജിനി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ജി.രാഘവൻ പിള്ള. മക്കൾ: എസ്.ഗിരിജ കുമാരി, ആർ.എസ്.രവീന്ദ്രൻ നായർ, എസ്.രമാദേവി, ആർ.എസ്.അനിൽകുമാർ (സി–ആപ്ട്). മരുമക്കൾ: എ.ശിവൻപിള്ള (റിട്ട. സിആർപിഎഫ്), എ. അമ്പിളി, ജി.ബാലകൃഷ്ണൻ നായർ (റിട്ട.എഇ, കെഎസ്ഇബി), എസ്.പ്രീതകുമാരി (ഗ്രൂപ്പ് ഇൻസ്ട്രക്ടർ, ഐടിഐ കഴക്കുട്ടം). സഞ്ചയനം വെള്ളി 8.30ന്.

വെമ്പായം:കൊഞ്ചിറ വിശാഖിൽ എ.എസ്.നടരാജൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വേങ്ങോട് വസതിയിലെ ചടങ്ങുകൾക്കു ശേഷം നെടുമങ്ങാട് ശാന്തി തീരത്ത്. ഭാര്യ: മല്ലിക. മക്കൾ: എൻ.എം.ശരണ്യ, ലക്ഷ്മി എം.രാജൻ. മരുമക്കൾ: രാഹുൽരാജ്, എം.അഖിൽ. സഞ്ചയനം വ്യാഴം 8.30ന്.

പള്ളിക്കൽ:പുലിയൂർക്കോണം പിജി സദനത്തിൽ വിമുക്തഭടൻ ഗോപാലകൃഷ്ണ പിള്ള (82) അന്തരിച്ചു. ഭാര്യ: സുശീലാമ്മ. മക്കൾ: ജി.എസ്.വിനീത (പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, തിരുവനന്തപുരം), ജി.എസ്.വിനയ (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, വാമനപുരം ബ്ലോക്ക്). മരുമക്കൾ: ബി.ഹരിരാജ് (നൈജീരിയ), ജി.ഗോപകുമാർ (താലൂക്ക് ഓഫിസ്, പത്തനാപുരം). സഞ്ചയനം ബുധൻ 8ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

  翻译: