Invest Kerala

Invest Kerala

Government Administration

Trivandrum, Kerala 448 followers

Aims to Portray Government of Kerala's pro-active initiatives to energize and stimulate the business

About us

Website
investkerala.gok@gmail.com
Industry
Government Administration
Company size
201-500 employees
Headquarters
Trivandrum, Kerala
Type
Government Agency

Locations

  • Primary

    Keston Road

    Kerala State Industrial Development Corporation Limited (KSIDC)

    Trivandrum, Kerala 695003, IN

    Get directions

Updates

  • View organization page for Invest Kerala, graphic

    448 followers

    Kerala’s Single Window Interface for Fast & Transparent Clearance (KSWIFT) simplifies the process for setting up businesses in the state. From instant approvals to seamless online services, KSWIFT is your gateway to hassle-free enterprise development. Choose Kerala—where opportunities meet Ease Of Doing Business! #KSWIFT #EaseOfDoingBusiness #KeralaInvestment #BusinessInKerala #BusinessGrowth #SingleWindowClearance #InnovationInKerala #InvestKerala #KSIDC

  • View organization page for Invest Kerala, graphic

    448 followers

    കേരളത്തിന്റെ മുൻഗണനാ വ്യവസായമേഖലകളായ ലൈഫ് സയൻസ് & ബയോടെക്നോളജി മേഖലയിൽ നിക്ഷേപങ്ങളാകർഷിക്കുന്നതിനായി ബയോ-കണക്ട് 2.0 ഇന്റർനാഷണൽ ലൈഫ് സയൻസ് കോൺക്ലേവ് സംഘടിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളിലായി തിരുവനന്തപുരത്തുവച്ച് നടക്കുന്ന പരിപാടിയില് വിദേശരാജ്യങ്ങളില് നിന്നുള്പ്പെടെ പ്രതിനിധികള് പങ്കെടുക്കും. തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെയും കേരളത്തില് ആരംഭിക്കാന് പോകുന്ന മറ്റ് ലൈഫ് സയന്സ് പാര്ക്കുകളുടേയും ഏകോപനത്തിനായി കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന്റെ സബ്സിഡിയറി കമ്പനിയായി രൂപീകരിച്ച കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കിന്റെ (ക്ലിപ്) നേതൃത്വത്തിലാണ് കോണ്ക്ലേവ് സംഘടിപ്പിക്കുന്നത്. സെപ്തംബർ 27ന് രാവിലെ 9.30ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജ്, ഭാരത് ബയോടെക് സിഎംഡി ഡോ. കൃഷ്ണ എല്ല എന്നിവർ മുഖ്യാതിഥികളായിരിക്കും. കേരളത്തിലെ ലൈഫ് സയൻസ് വ്യവസായങ്ങൾ, ആഗോള ലൈഫ് സയൻസ് വ്യവസായ അന്തരീക്ഷം, ന്യൂട്രാസ്യൂട്ടിക്കൽസ് ആൻഡ് അഗ്രിഫുഡ്സ്, ആരോഗ്യപരിരക്ഷാ ഉപകരണ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷ വളർത്തിയെടുക്കൽ, വാക്സിനുകളും ഫാർമ വ്യവസായവും, എഐയും ജനതികശാസ്ത്രവും തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റി കോൺക്ലേവിൽ ചർച്ച സംഘടിപ്പിക്കും. ജർമനിയിലെ ഇൻവെന്റ് ഡയഗ്നോസ്റ്റിക്ക സിഇഒ പ്രൊഫ. ഹോളിത്, ബ്രിട്ടനിലെ ലാന്റ മെഡിക്കൽ എം.ഡി ജൊവാൻ ലാന്റ, സീഷെം എഫ്ആർഎസ്സിയുടെ ഡോ. സാം വൈറ്റ്ഹൗസ്, ബിറാക് എംഡി ഡോ. ജിതേന്ദ്രകുമാർ, റിലയൻസ് ലൈഫ് സയൻസസ് പ്രസിഡന്റ് ഡോ. കെ.വി.സുബ്രഹ്മണ്യൻ, ഭാരത് സിറംസ് ആൻഡ് വാക്സിൻസിന്റെ സിഒഒ അലോക് ഖെത്രി എന്നിവരുൾപ്പെടെ ലൈഫ് സയൻസ് രംഗത്തെ വിവിധ കമ്പനികളുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. രണ്ടാംദിവസമായ 28ന് രാവിലെ 9.40ന് ദേശീയ ബയോഫാർമ മിഷൻ ഡയറക്ടർ ഡോ. രാജ് കെ. ശിരുമല്ലയും 9.55ന് ഇൻഡ്യൻ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം മുൻ സെക്രട്ടറി പ്രൊഫ. ടി. രാമസ്വാമിയും സംസാരിക്കും. വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട സംഘം കോൺക്ലേവിന് മുന്നോടിയായി 26ന് തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കും അനുബന്ധ സൗകര്യങ്ങളും സന്ദർശിക്കും. പടിപടിയായി കേരളം മുന്നേറുകയാണ്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിലടക്കം ഒന്നാമതുള്ള നമ്മുടെ കേരളം. #ComeOnKerala #InvestInKerala #InvestInFuture #Bio360 #Biotechnology #PrioritySector Post Courtesy @PRajeeve, Hon'ble Minister for Industries, Law and Coir, Government of Kerala

    • No alternative text description for this image
  • View organization page for Invest Kerala, graphic

    448 followers

    കേരളം 2025ൽ വലിയൊരു ചുവട് വെക്കാൻ പോവുകയാണ്. 8 മാസത്തിലധികം നീളുന്ന ആസൂത്രണത്തോടെ ഒരു ഗ്ലോബൽ ഇൻവസ്റ്റേഴ്സ് മീറ്റ് കേരളത്തിൽ സംഘടിപ്പിക്കാനുള്ള പദ്ധതി ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ഞങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. നൂതന വ്യവസായ മേഖലകളെ ലക്ഷ്യമിടുന്ന സെക്ടറൽ മീറ്റിങ്ങുകളും സുപ്രധാന കോൺക്ലേവുകളും ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി സംഘടിപ്പിക്കുന്ന റോഡ് ഷോകളുമെല്ലാം നടന്നുവരുന്നു. ഈ ഗണത്തിൽ കേരളത്തിന് പുറത്തുള്ള രണ്ടാമത്തെ റോഡ്ഷോ മറ്റന്നാൾ(19/09/2024) ബാംഗ്ലൂരിൽ വച്ച് സംഘടിപ്പിക്കുകയാണ്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാം സ്ഥാനം കിട്ടിയതിനും കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അനുമതി ലഭിച്ചതിനും ശേഷം നടക്കുന്ന ഈ പരിപാടി കേരളത്തിലേക്കുള്ള നിക്ഷേപങ്ങൾക്ക് വേഗത വർധിപ്പിക്കുമെന്നുറപ്പാണ്. കോണ്ഫെഡറേഷന് ഓഫ് ഇന്ത്യ ഇന്ഡസ്ട്രിയുമായി സഹകരിച്ച് വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും നടത്തുന്ന കൂടിക്കാഴ്ചകളാണ് ഒരു ദിവസം പൂർണമായും നീണ്ടുനിൽക്കുന്ന റോഡ്ഷോയിൽ ഉണ്ടാവുക. സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകള് പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യാവസായിക-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ. ഇതിന് ശേഷം ബി ടു ജി മീറ്റിങ്ങുകളുമുണ്ടാകും. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തേയും ഇടത്തരം നിക്ഷേപകരേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ചും സര്ക്കാരിന്റെ വ്യാവസായിക-വാണിജ്യ നയങ്ങളെ സംബന്ധിച്ചും യോഗത്തില് ചര്ച്ച ചെയ്യും. എയ്റോസ്പേസ്, പ്രതിരോധം, നിര്മ്മിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങള്, ഇലക്ട്രോണിക്സ് ഡിസൈനും ഉത്പാദനവും, ഭക്ഷ്യ സംസ്കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പല്നിര്മ്മാണം, മെഡിക്കല് ഉപകരണങ്ങള്, പാക്കേജിംഗ്, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊര്ജ്ജ സ്രോതസുകള്, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ആശയവിനിമയം നടക്കുക. #ComeOnKerala #InvestKerala #GlobalInvestorsMeet #Roadshow@Bangalore Post Courtesy @PRajeeve, Hon'ble Minister for Industries, Law and Coir, Government of Kerala

    • No alternative text description for this image
  • View organization page for Invest Kerala, graphic

    448 followers

    Get ready for the 8th edition of Bengaluru Space Expo 2024 (BSX), a premier platform for space industry leaders and innovators to showcase the latest advancements in space technology. From cutting-edge launches to innovation in space manufacturing, this is where the future of space exploration unfolds. Join us at BIEC, Bengaluru, this September! #BSX2024 #SpaceExpo #SpaceTechnology #ISRO #INSPACe #NSIL #InnovationInSpace #LaunchVehicles #Satellites #RemoteSensing #SpacePower #SpaceExploration #NewSpaceIndia #KSIDC #InvestKerala

    • No alternative text description for this image
  • View organization page for Invest Kerala, graphic

    448 followers

    🚀 Empower Your Business with #KSIDC's new Online Loan Portal 💼 #KSIDC is proud to introduce our new online Loan Portal, designed to provide seamless access to business financing. Whether you're an established enterprise or a budding entrepreneur, you can now apply for KSIDC loans from anywhere, at any time. 🔑 Key Features: Flexible Loan Terms tailored to your business needs Quick Processing to ensure timely support Expert Guidance to navigate every step of the way Backed by #Kerala’s leadership in #EaseofDoingBusiness, #KSIDC’s loan portal is the gateway to faster growth and smoother operations. Maximize your business potential with our secure and efficient online application system. 💼 Apply Now: _ksidcloan.kerala.gov.in_ #KSIDC #PartnerInProgress #Kerala #TopAchiever #EoDBRanking #InvestInKerala #InvestInFuture #BusinessFinance #KeralaIndustry #BusinessGrowth #FinancialSupport

    • No alternative text description for this image
  • View organization page for Invest Kerala, graphic

    448 followers

    🚀 Empower Your Business with #KSIDC's new Online Loan Portal 💼 #KSIDC is proud to introduce our new online Loan Portal, designed to provide seamless access to business financing. Whether you're an established enterprise or a budding entrepreneur, you can now apply for KSIDC loans from anywhere, at any time. 🔑 Key Features: Flexible Loan Terms tailored to your business needs Quick Processing to ensure timely support Expert Guidance to navigate every step of the way Backed by #Kerala’s leadership in #EaseofDoingBusiness, #KSIDC’s loan portal is the gateway to faster growth and smoother operations. Maximize your business potential with our secure and efficient online application system. 💼 Apply Now: ksidcloan.kerala.gov.in #KSIDC #PartnerInProgress #Kerala #TopAchiever #EoDBRanking #InvestInKerala #InvestInFuture #BusinessFinance #KeralaIndustry #BusinessGrowth #FinancialSupport

    • No alternative text description for this image

Similar pages